Questions from പൊതുവിജ്ഞാനം

8621. കടലിനടിയിലൂടെ ഇംഗ്ലണ്ടിനേയും ഫ്രാൻസിനേയും ബന്ധിപ്പിക്കുന്ന ടണൽ?

ചാനൽ ടണൽ

8622. വർണ്ണാന്ധത (Colour Blindness ) ഉള്ളവർക്ക് തിരിച്ചറിയാനാവാത്ത നിറങ്ങൾ?

ചുവപ്പ് & പച്ച

8623. എവിടെനിന്നാണ് യാചനായാത്ര ആരം ഭിച്ചത?

തൃശ്ശൂർ

8624. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതി സ്ഥിതി ചെയ്യുന്നത്?

പൂനെ

8625. മരതകം (Emerald) - രാസനാമം?

ബെറിലിയം അലുമിനിയം സാലിക്കേറ്റ്

8626. 1 കുതിരശക്തി എത്ര വാട്ട് ആണ്?

746 W

8627. ഇന്ത്യന്‍ സര്‍ക്കസ്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

കീലേരി കുഞ്ഞിക്കണ്ണന്‍ (തലശ്ശേരി)

8628. ഏറ്റവും കൂടുതല്‍ മരുപ്രദേശമുള്ള സംസ്ഥാനം?

രാജസ്ഥാന്‍

8629. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ എം.എല്‍.എ?

എ.ആര്‍ മേനോന്‍

8630. നെടുങ്ങാടി ബാങ്ക് ഏത് ബാങ്കുമായാണ് ലയിപ്പിച്ചത്?

പഞ്ചാബ് നാഷണൽ ബാങ്ക്

Visitor-3801

Register / Login