Questions from പൊതുവിജ്ഞാനം

8641. Price Theory എന്നറിയപ്പെടുന്ന Micro Economics ന്‍റെ പ്രയോക്താക്കൾ?

മാർഷൽ റിക്കാർഡോ ;പിഗൗ

8642. പരിക്രമണ വേഗത കൂടിയ ഗ്രഹം?

ബുധൻ

8643. ശരീരത്തിലെ ഏറ്റവും വലിയ അവയവം?

ത്വക്ക്

8644. കേരളത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല?

പാലക്കാട്

8645. തീർഥാടന കേന്ദ്രങ്ങളെ ആശുപത്രികളുമായി ബന്ധിപ്പിച്ച്‌ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്ന ടെലിമെഡിസിൻ പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന ക്ഷേത്രം ഏത്‌?

ശബരിമല

8646. ബുറുണ്ടിയുടെ തലസ്ഥാനം?

ബുജുംബുറ

8647. ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജന വികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്‍റെ പ്രധാന കൃതികൾ?

ഉദ്യാന വിരുന്ന്; ബാലകലേശം

8648. വിയറ്റ്നാമിൽ യുദ്ധകാലത്ത് അമേരിക്ക വർഷിച്ച വിഷവാതകം?

ഏജന്‍റ് ഓറഞ്ച്

8649. സീറ്റോ ( SEATO -South East Asian Treaty Organisation) നിലവിൽ വന്നത്?

1954 - (മനില )

8650. മയിൽ - ശാസത്രിയ നാമം?

പാവോ ക്രിസ്റ്റാറ്റസ്

Visitor-3689

Register / Login