Questions from പൊതുവിജ്ഞാനം

8651. പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പുവച്ച സമയത്തെ തിരുവിതാംകൂർ രാജാവ്?

ശ്രീമൂലം തിരുനാൾ

8652. തിരുവന്തപുരത്ത് ചാള കമ്പോളം സ്ഥാപിച്ചത് ആരാണ്?

രാജ കേശവദാസ്

8653. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിട്ടത്?

2015 ഡിസംബർ 5

8654. ശ്രീനാരായണഗുരുവിന്‍റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ?

ഏണസ്റ്റ് കിർക്സ്

8655. ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം?

വ്യാഴം

8656. ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ് ?

അല്‍നിക്കോ്.

8657. ടോർച്ചിലെ റിഫ്ളക്ടർ ആയി ഉപയോഗിക്കുന്ന മിറർ?

കോൺകേവ് മിറർ

8658. അറയ്ക്കൽ രാജവംശത്തിന്‍റെ രാജ്ഞി മാർ അറിയപ്പെട്ടിരുന്നത്?

അറക്കൽ ബിവി

8659. മിറക്കിൾ റൈസ് എന്നറിയപ്പെടുന്നത്?

ഐ.ആർ 8

8660. കേരളത്തിലെ ആദ്യത്തെ വനിതാ ഐഎഎസ് ഓഫീസർ?

അന്നാ മൽഹോത്ര

Visitor-3478

Register / Login