Questions from പൊതുവിജ്ഞാനം

8681. പാരാതെർമോണിന്റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം?

ടെറ്റനി

8682. ‘അടിയറവ്’ എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

8683. ‘നാലുകെട്ട്’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

8684. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) ആസ്ഥാനം?

വിയന്ന (ആസ്ട്രിയ)

8685. ‘ഖസാക്കിന്‍റെ ഇതിഹാസം’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

8686. കേരളത്തിലെ നീളം കൂടിയ നദി?

പെരിയാർ

8687. വിശപ്പ് ; ദാഹം ;ലൈംഗികാസക്തി എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

ഹൈപ്പോതലാമസ്

8688. “ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്” എന്ന് പറഞ്ഞത്?

സഹോദരൻ അയ്യപ്പൻ

8689. തൈക്കാട് അയ്യയുടെ ശിഷ്യൻമാർ?

ശ്രീനാരായണ ഗുരു; ചട്ടമ്പിസ്വാമികൾ; അയ്യങ്കാളി

8690. 1928-ല്‍ സഹോദരന്‍ അയ്യപ്പന്‍ ആരംഭിച്ച മാസിക?

യുക്തിവാദി.

Visitor-3676

Register / Login