Questions from പൊതുവിജ്ഞാനം

861. ബ്രിട്ടീഷ് ഭരണത്തെ വെണ്‍നീചഭരണമെന്നും രാജഭരണത്തെ അനന്തപുരിയിലെ നീചഭരണമെന്നും വിശേഷിപ്പിച്ചത്?

വൈകുണ്ഠസ്വാമികള്‍‍‍‍‍‍

862. ചൈനയിലെ ആദ്യ ചക്രവർത്തി?

ഷിഹ്വാങ്തി

863. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ പിതാവായി പൊതുവെ കണക്കാക്കപ്പെടുന്ന ശാസ്ത്രകാരനാണ് ?

അലൻ ട്യൂറിങ്

864. മണ്ണിരയുടെ രക്തത്തിന്‍റെ നിറം?

ചുവപ്പ്

865. ഏറ്റവും ചെറിയ റിപ്പബ്ലിക്ക്?

പെറു

866. ഒരു ദിവസത്തെ 24 മണിക്കുറുകളായി വിഭജിച്ച സംസ്ക്കാരം?

മെസപ്പൊട്ടോമിയക്കാർ

867. ഇംഗ്ലീഷ് കവിതകളുടെ പിതാവ്?

ജഫ്രി ചോസർ

868. ആന്മോപദേശ ശതകം രചിക്കപ്പെട്ടവർഷം?

1897

869. വിഷ്വൽ വയലറ്റ് എന്നറിയപ്പെടുന്ന വർണ്ണ വസ്തു?

അയഡോപ്സിൻ

870. പ്രഭാതനക്ഷത്രം എന്നറിയപ്പെടുന്നത്?

ശുക്രൻ

Visitor-3665

Register / Login