Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
8711. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പുക്കുന്ന സംസ്ഥാനം?
കേരളം
8712. ‘എനിക്ക് മരണമില്ല’ എന്ന കൃതിയുടെ രചയിതാവ്?
വയലാർ രാമവർമ്മ
8713. ‘ഒയറിക്കറ്റ്സ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?
അയർലൻഡ്
8714. മത്സ്യ എണ്ണകളിൽ നിന്നും ധാതളമായി ലഭിക്കുന്ന ജീവകം?
വൈറ്റമിൻ A
8715. റോക്കീസ് പർവ്വതനിര സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?
വടക്കേ അമേരിക്ക
8716. ലോകത്തിന്‍റെ സമ്മേളന നഗരി; യു.എൻ കാര്യവിചാര സഭ; വാക്ക് ഫാക്ടറി എന്നിങ്ങനെ അറിയിപ്പടുന്ന യു.എന്നിന്‍റെ ഘടകം?
പൊതുസഭ (general Assembly)
8717. ഹൈബ്രിഡ് 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
പരുത്തി
8718. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം?
വര്‍ത്തമാനപുസ്തകം (1785--പാറേമാക്കല്‍ തോമ കത്തനാര്‍.)
8719. ആദ്യത്തെ ഭൗമ ഉച്ചകോടി നടന്നത്?
റിയോ ഡി ജനീറോ- 1992 ൽ
8720. 1956ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം?
5
Displaying 8711-8720/15557
«
<
871
872
873
874
>
»
Home
Category List
Questions
Related Categories
ഇന്ത്യ
സാമ്പത്തിക ശാസ്ത്രം
ശാസ്ത്രം
ഭൗതീക ശാസ്ത്രം
ജീവശാസ്ത്രം
Visitor-3116
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us