Questions from പൊതുവിജ്ഞാനം

8721. ലെഡിന്‍റെ അറ്റോമിക് നമ്പർ?

82

8722. െഡെ ഡൈനാമിറ്റിന്‍റെ പിതാവ്?

ആൽഫ്രഡ് നൊബേൽ

8723. ഉറൂബിന്‍റെ ബോധധാരാ നോവൽ?

അമ്മിണി

8724. മൗണ്ട് എറ്റ്ന അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഇറ്റലി

8725. കോശത്തിലെ ട്രാഫിക് പോലീസ്?

ഗോൾഗി കോംപ്ലക്സ്

8726. ദി മെർലിയോൺ എന്നറിയപ്പെടുന്ന ശില്പം ഏതു രാജ്യത്തിന്‍റെ ദേശീയ പ്രതീകമാണ്?

സിംഗപൂർ

8727. മാനസിക രോഗത്തിനുള്ള മരുന്നുകളെ ക്കുറിച്ചുള്ള പഠനം?

സൈക്കോ ഫാർമക്കോളജി

8728. കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ച വർഷം?

1805

8729. പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്ന് പേര് നൽകിയത്?

അറബികൾ

8730. ഇന്ത്യയുടെ ദേശീയ സംപ്രേഷണ സ്ഥാപനം?

പ്രസാർ ഭാരതി ‌

Visitor-3170

Register / Login