Questions from പൊതുവിജ്ഞാനം

8741. ഹണ്ടിങ്സൺ രോഗം ബാധിക്കുന്നത് ശരീരത്തിലെ ഏത് ഭാഗത്താണ്?

മസ്തിഷ്‌കം

8742. രാജ്യ സഭയുടെ അദ്ധ്യക്ഷൻ ആര്?

ഉപരാഷട്രപതി

8743. അണലി വിഷം ശരിരത്തിലെത്തിയാൽ വൃക്കയെ ബാധിക്കുന്ന രോഗം?

യുറീമിയ

8744. ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉത്പാതിപ്പിക്കുന്ന രാജ്യം ?

ചൈന

8745. ഏറ്റവും ആഴം കൂടിയ സമുദ്രം?

പസഫിക്

8746. ആറ്റത്തിൻറെ 'പ്ലംപുഡിങ് മോഡൽ' കണ്ടെത്തിയത് ആര്?

ജെ.ജെ.തോംസൺ

8747. ലോക നൃത്ത ദിനം?

ഏപ്രിൽ 29

8748. "വിപ്ലവം തോക്കിൻ കുഴലിലൂടെ" എന്ന് പ്രസ്താവിച്ചത്?

മാവോത്- സെ- തൂങ്

8749. ഓസ്കാർ അവാർഡിന്റെ മറ്റൊരു പേര്?

അക്കാഡമി അവാർഡ്

8750. പ്പ്രകാശത്തിന്റെ വേഗത ഏതാണ്ട്കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ?

ആൽബർട്ട് എ. മെക്കൻസൺ

Visitor-3161

Register / Login