Questions from പൊതുവിജ്ഞാനം

8751. അനാദിർ കടലിടുക്ക് ഏത് സമുദ്രത്തിലാണ്?

പസഫിക് സമുദ്രം

8752. കാപ്പിയിൽ അടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു?

കഫീൻ

8753. ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?

ബിപിൻ ചന്ദ്രപാൽ.

8754. ചട്ടമ്പിസ്വാമികളുടെ (1853-1924)അച്ഛന്‍റെ പേര്?

വാസുദേവൻ നമ്പൂതിരി

8755. ജപ്പാൻ ഗാന്ധി എന്നറിയപ്പെടുന്നത്?

കഗേവ

8756. മനുഷ്യന്‍റെ തലച്ചോറിന്‍റെ ഭാരം?

1400 ഗ്രാം

8757. കപ്പലുകളുടെ ശവപറമ്പ് എന്നറിയപ്പെടുന്നത്?

സർഗാസോ കടൽ

8758. എണ്ണ ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്ന ആസിഡ്?

സർഫ്യൂരിക് ആസിഡ്

8759. കണ്ണിലെ ലെൻസ്?

ബൈകോൺവെക്സ് ലെൻസ്

8760. തൂലിക പടവാള്‍ ആക്കിയ കവി?

വയലാര്‍ രാമവര്‍മ്മ

Visitor-3414

Register / Login