Questions from പൊതുവിജ്ഞാനം

8761. കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ്?

കൊബാള്‍ട്ട് 60

8762. സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി വനിത?

എം.എസ് ഫാത്തിമാ ബീവി

8763. സീറ്റോയെ പിരിച്ച് വിട്ട വർഷം?

1977

8764. ബംഗ്ലാദേശിനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ച ആദ്യ രാജ്യം?

ഇന്ത്യ

8765. 'തൃക്കോട്ടൂർ പെരുമ'യുടെ കർത്താവ് ആര്?

യു.എ. ഖാദർ

8766. ശ്രീലങ്കയുടെ ആദ്യ പ്രധാനമന്ത്രി?

ഡി എസ് സേനാനായകെ

8767. ഒരു മാധ്യമമില്ലാതെ താപം പ്രസരിക്കുന്ന രീതി?

വികിരണം [ Radiation ]

8768. ലോകത്തിലെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട രാജാവായി കരുതപ്പെടുന്നത്?

പെരിക്ലിയസ് - BC 461

8769. കുമാരനാശാന്‍റെ പത്രാധിപത്വത്തിൽ വിവേകോദയം ആരംഭിച്ച വർഷം?

1904

8770. ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച കാർമൽ പുരോഹിതൻ?

ജോൺ മാത്യൂസ്

Visitor-3920

Register / Login