Questions from പൊതുവിജ്ഞാനം

8791. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം?

ഇലക്ട്രോൺ

8792. മണ്ണില്ലാതെ കൃഷി ചെയ്യുന്ന ശാസ്ത്രീയ സംവിധാനത്തിന്‍റെ പേര് എന്താണ് ?

ഹൈഡ്രോ ഫാണിക്ക് എയറോ ഫേണിക്ക്

8793. ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി?

കഴുകൻ

8794. കേരളത്തില്‍ വടക്കേഅറ്റത്തെ നിയമസഭാ മണ്ഡലം?

മഞ്ചേശ്വരം

8795. പ്രാചിന കാലത്ത് " കാഥേയ് " എന്നറിയപ്പെട്ടിരുന്ന രാജ്യം?

ചൈന

8796. നേപ്പിയൻ മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം

8797. കേരളത്തിലെ വനഗവേഷ ണകേന്ദ്രം?

പിച്ചി

8798. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രം?

പനച്ചിക്കാട് സരസ്വതി ക്ഷേത്രം

8799. നെൽ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?

എക്കൽ മണ്ണ്

8800. ഇൻഡ്യൻ l.T.ആക്ട് നിലവിൽ വന്നത്?

2000 ഒക്ടോബർ 17ന്

Visitor-3138

Register / Login