Questions from പൊതുവിജ്ഞാനം

8811. സ്വന്തം കോശത്തിനുള്ളിലെ മറ്റു കോശാംശങ്ങളെ ദഹിപ്പിക്കുവാൻ കഴിവുള്ള കോശ ഘടകം?

ലൈസോസോം

8812. ദക്ഷിണ നളന്ദ എന്നറിയപ്പെടുന്നത്?

കാന്തള്ളൂർ ശാല

8813. അസ് പ് രില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

അസറ്റയില്‍ സാലി സിലിക്കാസിഡ്

8814. കൊച്ചി രാജ്യത്ത് പെൺകുട്ടികൾക്ക് വേണ്ടിയുള്ള ആദ്യ സ്കൂൾ സ്ഥാപിച്ചതാര്?

ദിവാൻ ഗോവിന്ദമേനോൻ

8815. കേരളത്തിലെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക്?

ആക്കുളം (തിരുവനന്തപുരം)

8816. ലോകത്തിലെ ഏറ്റവും വലിയ പൂവ്?

റഫ്ളേഷ്യ

8817. തിരുവനന്തപുരം റേഡിയോ നിലയം ആൾ ഇന്ത്യാ റേഡിയോ എടുത്ത വർഷം?

1950

8818. ചിറകുകൾ നീന്താൻ ഉപയോഗിക്കുന്ന പക്ഷി?

പെൻഗ്വിൻ

8819. പാലിലെ പഞ്ചസാര?

ലാക്ടോസ്

8820. സ്മൃതിനാശ രോഗം എന്നറിയപ്പെടുന്ന രോഗം?

അൽഷിമേഴ്സ്

Visitor-3871

Register / Login