Questions from പൊതുവിജ്ഞാനം

8831. ശ്രീഹരിക്കോട്ട വിക്ഷേപണ കേന്ദ്രം (സതീഷ്ധവാന്‍ സ്പേസ് സെന്‍ററ്‍ ) സ്ഥിതി ചെയ്യുന്നത്?

ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍

8832. വിറ്റാമിൻ B3 ൽ അടങ്ങിയിരിക്കുന്ന ആസിഡ്?

നിക്കോട്ടിനിക് ആസിഡ്

8833. ചേന മുറിക്കുമ്പോൾ ചൊറിച്ചിലിന് കാരണമായ രാസവസ്തു?

കാത്സ്യം ഓക്സലേറ്റ്

8834. ദ്രാവകങ്ങൾ ഉപയോഗിച്ചിട്ടില്ലാത്ത ബാരോ മീറ്റർ?

അനിറോയ്ഡ് ബാരോ മീറ്റർ

8835. ഹോബികളുടെ രാജാവ്?

ഫിലറ്റിലി (സ്റ്റാമ്പ് കളക്ഷൻ )

8836. പതിനെട്ടര കവികൾ അലങ്കരിച്ചിരുന്നത് ആരുടെ രാജസദസ്സിനെയാണ്?

മാനവിക്രമൻ (കോഴിക്കോട് സാമൂതിരി)

8837. സ്ത്രീവിദ്യാഭ്യാസവും മദ്യ നിരോധനവും പ്രോത്സാഹിപ്പിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്?

ബ്രഹ്മാനന്ദ ശിവയോഗി

8838. മാലിക ദിനാർ കേരളം സന്ദർശിച്ചത് എന്നാണ്?

എ.ഡി. 644

8839. ശരീരത്തിലെ താപനില താഴ്ത്തുന്ന വേദന സംഹാരികൾ?

ആന്റി പൈററ്റിക്സ്

8840. ഭൂമിയുടെ പ്രായം ?

ഏകദേശം 460 കോടി വർഷങ്ങൾ

Visitor-3784

Register / Login