Questions from പൊതുവിജ്ഞാനം

8861. ചൈന ഇന്ത്യയെ ആക്രമിച്ച വർഷം?

1962

8862. ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി?

-തെൻമല

8863. ശരീരത്തിൽ എല്ലാ ഭാഗങ്ങളിലും ഒരേ താപനിലനിലനിർത്താൻ സഹായിക്കുന്നത്?

രക്തം

8864. ഋഗ്‌വേദം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

മാക്സ് മുള്ളർ

8865. പത്മനാഭസ്വാമി ക്ഷേത്രം പുതുക്കി പണിതത്?

കോത കേരളവർമ്മ

8866. പ്രായമായവരുടെ കാഴ്ചക്കുറവ് പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന കണ്ണാടിയിലെ ലെൻസ്?

ഉത്തല ലെൻസ്

8867. ഡച്ച് ഈസ്റ്റ് ഇൻഡീസ്ന്‍റെ പുതിയപേര്?

ഇന്തോനേഷ്യ

8868. മൊസാംബിക്കിന്‍റെ നാണയം?

മെറ്റിക്കൽ

8869. കേരളത്തിലെ ഏക മയില്‍ സങ്കേതം?

ചൂലന്നൂര്‍ (പാലക്കാട്)

8870. LASER ന്റെ പൂർണ്ണരൂപം?

ലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ

Visitor-3018

Register / Login