Questions from പൊതുവിജ്ഞാനം

881. സി.ടി സ്ക്കാൻ കണ്ടു പിടിച്ചത്?

ഗോഡ്ഫ്രെ ഹൗൺസ് ഫീൽഡ്

882. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ?

മെഗ്നീഷ്യം

883. സി.വിരാമൻപിളള രചിച്ച സാമൂഹിക നോവൽ?

പ്രേമാമൃതം

884. സാന്‍റ് വിച്ച് ദ്വീപിന്‍റെ പുതിയപേര്?

ഹവായിയൻ ദ്വീപ്

885. ചിലി യുടെ ദേശീയപക്ഷി?

ചാരമയിൽ

886. ബഹായി മത സ്ഥാപകൻ?

ബഹാവുള്ള

887. പെൺകൊതുകുകളുടെ ആഹാരം?

രക്തം

888. ഗാംബിയയുടെ തലസ്ഥാനം?

ബാൻജുൽ

889. കയ്യൂർ സമരം നടന്ന വര്‍ഷം?

1941

890. ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ് (സുതിയോ കമേലസ്?

ഒട്ടകപ്പക്ഷി

Visitor-3059

Register / Login