Questions from പൊതുവിജ്ഞാനം

8891. മലബാറിൽ ഞനൊരു യാർത്ഥ മനുഷ്യനെ കണ്ടു എന്ന് വിവേകാനന്ദൻ പറഞ്ഞത് ആരെക്കുറിച്ച്?

ചട്ടമ്പിസ്വാമികൾ

8892. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ധി?

കരൾ

8893. ശതവാഹന വംശത്തിലെ രാജാക്കൻമാരിൽ ഏറ്റവും പ്രശസ്തൻ?

ഗൗതമപുത്ര ശതകർണ്ണി

8894. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം എത് സമരവുമായി ബന്ധപ്പട്ടിരിക്കുന്നു?

പുന്നപ്ര - വയലാർ സമരം

8895. പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്?

വള്ളത്തോൾ

8896. ലോകാരോഗ്യ സംഘടന (WHO - world Health Organization ) സ്ഥാപിതമായത്?

1948 ഏപ്രിൽ 7 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 194 )

8897. സുവർണ്ണ ഭൂമി വിമാനത്താവളം?

ബാങ്കോക്ക് (തായ്ലാന്‍റ്)

8898. ആയ് രാജവംശത്തെ ടോളമി വിശേഷിപ്പിച്ചത്?

അയോയ് Aioi

8899. അന്താരാഷ്ട്ര നെല്ല് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2004

8900. രാമരാജ ബഹദൂര്‍ എഴുതിയത്?

സി.വി രാമന്‍പിള്ള

Visitor-3979

Register / Login