Questions from പൊതുവിജ്ഞാനം

8901. വന ദിനം?

മാർച്ച് 21

8902. ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ച രാജ്യം?

മെറോക്കോ

8903. ലിറ്റിൽ ടിബറ്റ്‌ എന്നറിയപ്പെടുന്ന പ്രദേശം?

ലഡാക്ക്

8904. വലുപ്പത്തിൽ ഭൂമിയിലെ എത്രാമത്തെ വലിയ ഭൂഖണ്ഡമാണ് വടക്കേ അമേരിക്ക?

മൂന്നാമത്തെ

8905. ഓസോൺ പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു?

ക്ലോറോ ഫ്ലൂറോ കാർബൺ

8906. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ മൂലകം?

ഓക്സിജൻ

8907. നാഡീകോശങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ന്യൂറോളജി

8908. പല്ലികളെ കുറിച്ചുള്ള പ0നം?

സൗറോളജി (Saurology)

8909. യുറേനിയം ഉത്പാദനത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം?

കാനഡ

8910. വൃക്കയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

നെഫ്രോളജി

Visitor-3320

Register / Login