Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
8931. ഭക്ഷണ പദാർത്ഥങ്ങൾക്ക് രുചിയും മണവും കൂട്ടാനുപയോഗിക്കുന്ന രാസപദാർത്ഥം?
അജിനാമോട്ടോ
8932. NREGP ആക്ട് പാസ്സാക്കിയത്?
2005 ആഗസ്റ്റ് 25
8933. താന്തർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
വെട്ടത്തു നാട്
8934. ബംഗ്ലാദേശിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?
ബീഗം ഖാലിദാസിയ
8935. കിഡ്നിയിലെ കല്ല് പൊടിച്ചുകളയാൻ ഉപയോഗിക്കുന്ന തരംഗങ്ങൾ ഏവ?
അൾട്രാസോണിക തരംഗങ്ങൾ
8936. ശ്രീലങ്കയുടെ വാണിജ്യ തലസ്ഥാനം ഏത്?
കൊളംബോ:
8937. ബ്രിട്ടനും ദക്ഷിണാഫ്രിക്കയിലെ കുടിയേറ്റക്കാരും തമ്മിൽ 1889-ൽ നടന്ന യുദ്ധം?
ബോയർ യുദ്ധം
8938. പട്ടികവര്‍ഗ്ഗക്കാർ കൂടുതലുള്ള ജില്ല?
വയനാട്
8939. ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്?
ജി.ശങ്കരകുറുപ്പ്
8940. ‘കവിരാജമാർഗം’ രചിച്ചത്?
അമോഘ വർഷൻ
Displaying 8931-8940/15557
«
<
893
894
895
896
>
»
Home
Category List
Questions
Related Categories
ഭൗതീക ശാസ്ത്രം
കേരളത്തിലെ നദികൾ
സാമ്പത്തിക ശാസ്ത്രം
ഇന്ത്യ
Basic General Knowledge
Visitor-3976
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us