Questions from പൊതുവിജ്ഞാനം

8941. ഇന്ത്യയിലെ ഏറ്റവും വലിയ ആന സംരക്ഷണ കേന്ദ്രം?

പുന്നത്തൂര്‍കോട്ട (തൃശ്ശൂര്‍)

8942. ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?

രണ്ട്

8943. ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്?

അഗസ്ത്യാർകൂടം

8944. മലയാളത്തിലെ ആദ്യ എക്സ്പ്രഷനിസ്റ്റ് നാടകം?

സമത്വവാദി

8945. വിശുദ്ധ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ജെറുസലേം

8946. ‘ജീവിത സമരം’ എന്ന കൃതിയുടെ രചയിതാവ്?

സി.കേശവൻ

8947. കേരളത്തിന്‍റെ പക്ഷി?

മലമുഴക്കി വേഴാമ്പൽ

8948. ശൈലാബ്ദിശ്വരൻ എന്ന ബിരുദം സ്വീകരിച്ചിരുന്നത്?

സാമൂതിരിമാർ

8949. മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം?

കുമ്മായം

8950. കപ്പൽ മറിക്കുന്ന മൊള സ്ക?

റ്റിറിഡിയോ

Visitor-3554

Register / Login