Questions from പൊതുവിജ്ഞാനം

8951. ആരുടെ തൂലികാനാമമാണ് 'ശ്രീ'?

വൈലോപ്പിള്ളി ശ്രീധരമേനോന്‍

8952. മാർഷ് ഗ്യാസ് എന്നറിയപ്പെടുന്നത്?

മീഥേൻ

8953. ഫലക ചലനങ്ങൾ (പ്ലേറ്റ് ടെക്റ്റോണിക്സ് ) നിലനിൽക്കുന്ന ഏക ഗ്രഹം?

ഭൂമി

8954. ഇന്ത്യയുടെ സാംസ്കാരിക അംബാസഡർ എന്നറിയപ്പെട്ട സംഗീതജ്ഞ?

എം.എസ്. സുബ്ബലക്ഷ്മി

8955. ഗാംബിയയുടെ തലസ്ഥാനം?

ബാൻജുൽ

8956. ചരിത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

ഹെറോഡോട്ടസ്

8957. സിസ്റ്റക്ടമി എന്ന ശസ്ത്രക്രിയയിൽ മാറ്റപ്പെടുന്ന ഭാഗം?

മൂത്രസഞ്ചി

8958. ത്രിശൂരിൽ കോട്ടപ്പുറം കോട്ട നിർമ്മിച്ചത്?

പോർച്ചുഗീസുകാർ

8959. ധര്‍മ്മടം ദ്വീപ് സ്ഥിതി ചെയ്യുന്നത്?

അഞ്ചരക്കണ്ടിപ്പുഴ

8960. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ കാലഘട്ടം?

1914- 1918

Visitor-3028

Register / Login