Questions from പൊതുവിജ്ഞാനം

8961. ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം?

ആമാശയം

8962. ചലഞ്ചർ ഗർത്തം ആദ്യമായി കണ്ടെത്തിയത്?

ബ്രിട്ടീഷ് നാവിക ഗവേഷണ കപ്പൽ HMS ചലഞ്ചർ (1951 ൽ )

8963. ‘ബഹിഷ്കൃത ഭാരത്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ഡോ. ബി.ആർ അംബേദ്കർ

8964. കേൾവിക്കുറവുള്ളവർ ശബ്ദം വ്യക്തമായി കേൾക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ഓഡിയോ ഫോൺ

8965. മനുഷ്യന് ഏറ്റവും ഹാനികരമായ ലോഹം?

ലെഡ്

8966. കൂളിങ് ഏജന്റായി ഉപയോഗിക്കുന്ന പദാർത്ഥം?

ഡ്രൈ ഐസ്

8967. ‘മറുപിറവി’ എന്ന കൃതിയുടെ രചയിതാവ്?

സേതു

8968. ശങ്കരാചാര്യർ ഇന്ത്യയുടെ വടക്ക് സ്ഥാപിച്ച മഠം?

ജ്യോതിർമഠം(ബദരിനാഥ്)

8969. കിന്റര്‍ഗാര്‍ട്ടന്‍ എന്ന പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

ഫ്രോബല്‍

8970. ‘ലളിതോപഹാരം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

Visitor-3824

Register / Login