Questions from പൊതുവിജ്ഞാനം

8981. ശ്രീനാരായണസേവിക സമാജം സ്ഥാപിച്ചത്?

സഹോദരന്‍ അയ്യപ്പന്‍

8982. ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെട്ടിരുന്നത്?

സ്വാതിതിരുനാള്‍

8983. നിപ്പോണിന്‍റെ പുതിയപേര്?

ജപ്പാൻ

8984. സുജാത ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പരുത്തി

8985. അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രതിഭാസം?

എക്കോലൊക്കേഷൻ (Echolocation)

8986. ആസ്പിരിൻ കണ്ടുപിടിച്ചത്?

ഫെലിക്സ് ഹോഫ്മാൻ

8987. ബി.സി.ജി കുത്തിവെപ്പ് ഏതു രോഗ പ്രതിരോധത്തിനാണ്?

ക്ഷയം

8988. ലൊറോസേയുടെ പുതിയപേര്?

കിഴക്കൻ തിമൂർ

8989. ഡോക്യുമെന്‍റെറി സിനിമയുടെ പിതാവ്?

ജോൺ ഗ്രിയേഴ്സൺ

8990. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ ഏവ?

മെർക്കുറി; സീസിയം; ഫ്രാൻസിയം; ഗാലിയം

Visitor-3302

Register / Login