Questions from പൊതുവിജ്ഞാനം

81. ആമാശയത്തിലെ അമ്ലം (ആസിഡ്)?

ഹൈഡ്രോ ക്ലോറിക് ആസിഡ്

82. എസ്.കെ പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ച മലയാളത്തിലെ ആദ്യ ഗദ്യ നാടകം?

കലഹിനിദമനകം

83. ചാനൽ ടണലിലൂടെയുള്ള അതിവേഗ ട്രെയിൻ സർവ്വീസ് അറിയപ്പെടുന്നത്?

യൂറോ സ്റ്റാർ

84. ജോർജിയയുടെ നാണയം?

ലാറി

85. നെല്ലി - ശാസത്രിയ നാമം?

എംബ്ലിക്ക ഒഫീഷ്യനേൽ

86. ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത്?

'ആൽബർട്ട് ഐൻസ്റ്റീൻ

87. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിദേശഭാഷ?

ഇംഗ്ലീഷ്

88. മനുഷ്യരിലെ രാസ സന്ദേശവാഹകർ അറിയപ്പെടുന്നത്?

ഹോർമോണുകൾ

89. ഉറൂബ് എന്നറിയപ്പെടുന്ന എഴുത്തുകാരന്‍?

പി.സി.കുട്ടികൃഷ്ണൻ

90. ലോക തണ്ണീർത്തട ദിനം?

ഫെബ്രുവരി 2

Visitor-3813

Register / Login