Questions from പൊതുവിജ്ഞാനം

891. മെഴുകില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം ഏതാണ്?

ലിഥിയം

892. ഡ്രൈ ക്‌ളീനിംഗിനുപയോഗിക്കുന്ന പദാർത്ഥമേത്?

ട്രൈകളോറോ ഈഥേൽ

893. ഏറ്റവും കൂടുതല്‍ പരുത്തിഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

894. നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്?

പുന്നമടക്കാലയിൽ

895. ആസിയാന്‍റെ ആസ്ഥാനം?

ജക്കാർത്ത

896. ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത്?

വക്കം മൗലവി

897. ഗോവസൂരിപ്രയോഗം കണ്ടു പിടിച്ചതാര്?

എഡ് വേർഡ് ജന്നർ

898. രണ്ടാം ബർദ്ദോളി എന്നറിയപ്പെടുന്നത്?

പയ്യന്നൂർ

899. പണ്ഡിറ്റ് രവിശങ്കറുമായി ബന്ധപ്പെട്ട സംഗീതോപകരണം?

സിത്താർ

900. രണ്ടാം ലോകമഹായുദ്ധത്തിൽ ആദ്യം കീഴടങ്ങിയ രാജ്യം?

ഇറ്റലി

Visitor-3557

Register / Login