Questions from പൊതുവിജ്ഞാനം

9001. വർണ്ണാന്ധത (Colour Blindness ) ഉള്ളവർക്ക് തിരിച്ചറിയാനാവാത്ത നിറങ്ങൾ?

ചുവപ്പ് & പച്ച

9002. വിവാദമായ വില്ലുവണ്ടിയാത്ര നടത്തിയ നവോത്ഥാന നായകൻ?

അയ്യങ്കാളി

9003. 'ഹൈടെക്ക് വ്യവസായങ്ങളുടെ ലോക തലസ്ഥാനം' എന്നറിയപ്പെടുന്ന അമേരിക്കയിലെ പ്രദേശമേത്?

വടക്കൻ കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോബേ പ്രദേശം

9004. റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

കോട്ടയം

9005. കളിമണ്‍ വ്യവസായത്തിനു പേരുകേട്ട കൊല്ലം ജില്ലയിലെ സ്ഥലം?

കുണ്ടറ

9006. പ്രൊഫ.ജി ബാലചന്ദ്രന് തകഴി പുരസ്കാരം ലഭിച്ച കൃതി?

തകഴിയുടെ സ്വര്‍ഗ്ഗപഥങ്ങള്‍

9007. ‘ക്ഷേമേന്ദ്രൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വടക്കുംകൂർ രാജരാജവർമ്മ

9008. കേരളത്തിൽ ആദ്യമായി വൈദ്യുതികരിച്ച പട്ടണമാണ് തിരുവനന്തപുരം - ഏത് വർഷം ?

1929

9009. ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത്?

2014 നവംബര്‍ 23.

9010. കടൽ ജീവികളിൽ ഓന്തിനെപ്പോലെ നിറം മാറാൻ കഴിവുള്ളത്?

നീരാളി

Visitor-3822

Register / Login