Questions from പൊതുവിജ്ഞാനം

9021. കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ്?

കുറുവാ ദ്വീപ് (കബനി നദിയിൽ; വയനാട്)

9022. ഏകകോശ ജിവിയായ ഒരു സസ്യം?

യീസ്റ്റ്

9023. കേരളത്തിലെ ആദ്യത്തേ ട്രേഡ് യൂണിയന്‍ നേതാവ് ആരായിരുന്നു?

ജുവ രാമകൃഷ്ണപ്പിള്ള

9024. ഷിന്റോ മതത്തിലെ വിശുദ്ധ ഗ്രന്ഥങ്ങൾ?

കോജിക്കി & നിഹോൻ ഷോകി (ജപ്പാന്‍റെ ചരിത്രം )

9025. കേരളത്തിലെ ആദ്യത്തെ റബ്ബറൈസിഡ് റോഡ്?

കോട്ടയം-കുമളി റോഡ്

9026. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം?

500 സെക്കൻഡ്

9027. നാറ്റോ സഖ്യത്തിന് ബദലായി രൂപം കൊണ്ട കമ്മൂണിസ്റ്റ് രാജ്യങ്ങളുടെ സംഘടന?

വാഴ്സോ പാക്റ്റ് (രൂപീകൃത മായത്: 1955; നേതൃത്വം നല്കിയത്: USSR; പിരിച്ചുവിട്ട വർഷം: 1991)

9028. മണ്ണിലെ ആസിഡ്?

ഹ്യൂമിക് ആസിഡ്

9029. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

9030. ഭൂമിയില്‍ എറ്റവും അപൂര്‍വ്വമായി കാണപ്പെടുന്ന മൂലകം ഏതാണ്?

അസ്റ്റാറ്റിന്‍‌

Visitor-3460

Register / Login