Questions from പൊതുവിജ്ഞാനം

9051. ഏഷ്യയിലെ കടുവ?

ദക്ഷിണകൊറിയ

9052. ഇന്ത്യയിലെ ആൽബയോസ്ഫിയർ റിസേർവ്വ് നിലവി.ൽ വന്ന വർഷം?

1986

9053. ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം?

1961

9054. തേയില - ശാസത്രിയ നാമം?

കാമല്ലിയ സിനൻസിസ്

9055. ഹെമാബോറ എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

കോംഗോ

9056. . അളവുകളെയും തൂക്കങ്ങളെയുംപറ്റി പഠിക്കുന്ന ശാസ്ത്രശാഖ?

മെട്രോളജി

9057. വൂളാര്‍ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു കാശ്മീര്‍

9058. രാജ്യസമാചാരം പ്രസിദ്ധീകരിച്ച വര്‍ഷം?

1847 (ജൂണ്‍)

9059. തിരുവനന്തപുരം റേഡിയോ നിലre ആൾ ഇന്ത്യാ റേഡിയോ എടുത്ത വർഷം?

1950

9060. കോഴിക്കോട് നിന്ന് തിരുവിതാംകൂറിലേയ്ക്ക് മലബാർ ജാഥ നയിച്ചത്?

എ.കെ ഗോപാലൻ

Visitor-3173

Register / Login