Questions from പൊതുവിജ്ഞാനം

9091. ശിവരാമകാരന്ത് പ്രസിദ്ധനായത്‌?

യക്ഷഗാനം

9092. ജന്തുശാസത്രത്തിന്‍റെ പിതാവ്?

അരിസ്സ്റ്റോട്ടിൽ

9093. ഓസോൺ സംരക്ഷണത്തിനായുള്ള മോൺട്രിയൽ പ്രോട്ടോക്കോൾ നിലവിൽ വന്നത്?

1987 ജനുവരി 1

9094. രാജ്യസഭയിലേക്ക് അംഗങ്ങളെ അയയ്ക്കാവുന്ന കേന്ദ്രഭരണ പ്രദേശമേത്?

പുതുച്ചേരി; ഡൽഹി

9095. നമ്മുടെ ശരീരത്തില്‍ എന്തിന്‍റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത്?

രക്തത്തില്‍ ഇരുമ്പിന്‍റെ അംശം കുറയുമ്പോള്‍

9096. ഇന്ത്യൻ ഫൈക്കോളജിയുടെ പിതാവ്?

എം.ഒ.പി അയ്യങ്കാർ

9097. കേരള ഗവര്‍ണ്ണറായ ഏക മലയാളി?

വി.വിശ്വനാഥന്‍

9098. ഓസോൺ കവചം ഉൾക്കൊള്ളുന്ന അന്തരീക്ഷ പാളി ഏത് ?

സ്ട്രാറ്റോസ്ഫിയർ (stratosphere.)

9099. കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ?

ജ്യോതി വെങ്കിടാചലം

9100. ശാരദ എന്ന അപൂർണ നോവൽ പൂർണമാക്കിയതിലൂടെ പ്രസിദ്ധനായ എഴുത്തുകാരൻ ആര്?

സി. ആനപ്പായി

Visitor-3261

Register / Login