Questions from പൊതുവിജ്ഞാനം

9161. തൊലിയെക്കുറിച്ചുള്ള പഠനം?

ഡെൽമറ്റോളജി

9162. മോഹിനിയാട്ടത്തിൽ വർണ്ണം; പദം; തില്ലാന എന്നിവ കൊണ്ടുവന്നത്?

സ്വാതി തിരുനാൾ

9163. ‘ടോം സോയർ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

മാർക്ക് ട്വയിൻ

9164. ആനമുടി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്?

മൂന്നാര്‍

9165. ഏതൊക്കെ വർഷങ്ങളിലാണ് കർണാട്ടികയുദ്ധങ്ങൾ നടന്നത്?

1744-1748; 1748-1754; 1756-1763

9166. അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര നദി അറിയപ്പെടുന്നത്?

സിയാങ്

9167. വയോജന ദിനം?

ഒക്ടോബർ 1

9168. യൂറോപ്യൻ യൂണിയന്‍റെ 28 മത്തെ അംഗരാജ്യം?

ക്രൊയേഷ്യ - 2013 ജൂലൈ 1 ന്

9169. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല?

വയനാട്

9170. ഇബൻ ബത്തൂത്ത വിമാനത്താവളം?

ടാൻ ജിയർ (മൊറോക്കോ)

Visitor-3426

Register / Login