Questions from പൊതുവിജ്ഞാനം

9171. അക്ഷര നഗരം എല്ലറിയപ്പെടുന്നത്?

കോട്ടയം

9172. ഇന്ത്യ യു.എൻ ചാർട്ടറിൽ ഒപ്പുവച്ചത്?

1945 ഒക്ടോബർ 30

9173. അന്നജത്തിലെ പഞ്ചസാര?

മാൾട്ടോസ്

9174. അദ്വൈതചിന്താപദ്ധതി'രചിച്ചത്?

ചട്ടമ്പിസ്വാമികൾ

9175. സാഹിത്യപഞ്ചാനനന്‍ എന്നറിയപ്പെടുന്നത് ആര്?

പി.കെ.നാരായണപിള്ള

9176. ‘ബോൾട്ടിക് ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്?

സന്തോഷ് ജോർജ്ജ് കുളങ്ങര

9177. ഒരു നിയമസഭയുടെ കാലാവധി തികച്ചു ഭരിച്ച ആദ്യ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി?

കെ.കരുണാകരന്‍

9178. റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള ജില്ല?

തിരുവനന്തപുരം

9179. സ്വർണ്ണം വേർതിരിക്കുന്ന പ്രക്രീയ?

സയനൈഡ് പ്രക്രിയ

9180. ലോകത്തിലെ ഏറ്റവും വലിയ ശൈത്യമരുഭൂമി?

ഗോബി; മംഗോളിയ

Visitor-3506

Register / Login