Questions from പൊതുവിജ്ഞാനം

9181. 'കൊള്ളിയൻ' 'പതിക്കുന്ന താരങ്ങൾ' എന്നറിയപ്പെടുന്നത്?

ഉൽക്കകൾ (Meteoroids)

9182. പാലക്കാട് കോട്ട പണി കഴിപ്പിച്ചത്?

ഹൈദരാലി

9183. ആനന്ദദർശനത്തിന്‍റെ ഉപജ്ഞാതാവ്?

ബ്രഹ്മാനന്ദ ശിവയോഗി

9184. സ്ലിം ഡിസീസ് എന്നറിയപ്പെടുന്ന രോഗം?

എയ്ഡ്സ്

9185. കേരളത്തു നിന്നു ഉത്ഭവിക്കുന്ന കാവേരിയുടെ പോഷകനദി?

കബനി

9186. സാർസ് രോഗം ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

9187. ലോംഗ് പാർലമെന്‍റ് വിളിച്ചുകൂട്ടിയ ഭരണാധികാരി?

ചാൾസ് I

9188. ‘എനിക്ക് രക്തം തരൂഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ്?

സുഭാഷ് ചന്ദ്രബോസ്

9189. പുനലൂർ തൂക്കുപാലം പണികഴിപ്പിച്ചത് ആരുടെ ഭരണകാലത്താണ്?

ആയില്യം തിരുനാൾ - 1877 ൽ

9190. പ്രാചീന കാലത്ത് മാട എന്നറിയപ്പെട്ടിരുന്ന രാജ്യം?

കൊച്ചി

Visitor-3545

Register / Login