Questions from പൊതുവിജ്ഞാനം

911. ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കുന്ന ജീവി?

മത്സ്യം

912. പ്രകാശസംശ്ലേഷണം ഏറ്റവും കുറവ് നടക്കുന്ന പ്രകാശം?

മഞ്ഞ

913. മികച്ച പച്ചക്കറി കർഷകന് നല്കുന്ന ബഹുമതി?

ഹരിത മിത്ര

914. ജവഹർലാൽ നെഹ്രു അന്തരിച്ചത്?

1964 മെയ് 27

915. ‘വൃദ്ധസദനം’ എന്ന കൃതിയുടെ രചയിതാവ്?

ടി.വി.കൊച്ചുബാവ

916. ‘തീക്കടൽ കടന്ന് തിരുമധുരം’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

917. അക്ഷരനഗരം എന്നറിയപ്പെടുന്നത്?

കോട്ടയം

918. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

മങ്ങാട്ടുപറമ്പ്

919. മിറാഷ് എന്ന യുദ്ധ വിമാനം ഇന്ത്യ വാങ്ങിയത്ഏത് രാജ്യത്തു നിന്നാണ്?

ഫ്രാന്‍സ്

920. ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യം?

400-700 നാനോമീറ്റർ

Visitor-3685

Register / Login