Questions from പൊതുവിജ്ഞാനം

9201. മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം?

വീണപൂവ്

9202. മലയാള മനോരമ പത്രം പ്രസിദ്ധീകരിച്ചത്?

1890 മാര്‍ച്ച് 22

9203. ABC രാജ്യങ്ങൾ എന്നറിയപ്പെടുന്നത്?

അർജന്റീന; ബ്രസീൽ; ചിലി

9204. ലോകത്തിലെ ആദ്യത്തെ ടെസറ്റ് റ്റ്യൂബ് ശിശു?

ലൂയി ബ്രൗൺ- 1878 ജൂലൈ 25 -ഇംഗ്ലണ്ട്

9205. ശബരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

9206. തിരു-കൊച്ചിയിൽ മന്ത്രിയായ ആദ്യ വനിത?

ആനി മസ്(കീൻ

9207. ബുർക്കിനഫാസോയുടെ പഴയ പേര്?

അപ്പർ വോൾട്ട

9208. കേന്ദ്ര റോഡ് ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം?

ഡല്‍ഹി

9209. കുതിരകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹിപ്പോളജി

9210. ജലദോഷം പകരുന്നത്?

വായുവിലൂടെ

Visitor-3717

Register / Login