Questions from പൊതുവിജ്ഞാനം

9221. 9) കേരള സർക്കാറിന്‍റെ ഏറ്റവും വലിയ സാഹിത്യപുരസ്കാരം ഏത്?

എഴുത്തച്ഛൻ പുരസ്കാരം

9222. ലോകാരോഗ്യ സംഘടനയുടെ (WHO) ആസ്ഥാനം?

ജനീവ

9223. ഇന്ത്യ ആദ്യത്തെ ക്രിത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് എന്ന്?

1975 ഏപ്രിൽ 19

9224. ഭുമി യും സൂര്യനും തമ്മിൽ അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം?

ജൂലൈ 4

9225. പഞ്ച കല്യാണി നിരൂപം എന്ന കൃതിയുടെ കര്‍ത്താവ്‌?

മന്നത്ത് പത്മനാഭൻ

9226. കെരാറ്റോപ്ലാസി ശരീരത്തിൽ ഏത് അവയവവുമായി ബന്ധപ്പെട്ട ശാസ്ത്രക്രിയയാണ്?

കണ്ണ്

9227. ജിപ്സത്തെ 125° C ൽ ചൂടാക്കുമ്പോൾ ലഭിക്കുന്ന ഉത്പന്നം?

പ്ലാസ്റ്റർ ഓഫ് പാരിസ്

9228. ആഫ്രിക്കൻ ഡെവലപ്പ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം?

ആഡിസ് അബാബ - 1964

9229. ‘ഖസാക്കിന്‍റെ ഇതിഹാസം’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

9230. യുറാനസിൻെറ അച്ചുതണ്ടിന്റെ ചെരിവ്?

98°

Visitor-3450

Register / Login