Questions from പൊതുവിജ്ഞാനം

9231. തെർമോസ്ഫിയറിന്‍റെ താഴെയുള്ള ഭാഗം?

അയണോസ്ഫിയർ

9232. 'ഇലിയഡ്‌' എന്ന ഇതിഹാസം രചിച്ചത് ആരാണ്?

ഹോമർ

9233. ന്യൂക്ലിയർ റിയാക്ടറുകളിൽ ഘന ജലം എന്തിനായിട്ടാണ് ഉപയോഗിക്കുന്നത്?

മോഡറേറ്റർ

9234. ഏറ്റവും സാന്ദ്രത കുറഞ്ഞ മുലകം ?

ഹൈഡ്രജന്‍

9235. ഊര്‍ജ്ജം അളക്കുന്ന യൂണിറ്റ്?

ജൂള്‍

9236. അമുക്ത മാല്യ എന്ന സാഹിത്യ ക്രുതി തെലുങ്കിൽ രചിച്ചതാര്?

ക്രുഷ്ണദേവരായർ

9237. വാസ്കോഡ ഗാമ സഞ്ചരിച്ചിരുന്ന കപ്പലുകൾ?

സെന്‍റ് ഗബ്രിയേൽ; സെന്‍റ് റാഫേൽ; ബെറിയോ

9238. സിനിമാ പ്രോജക്ടർ കണ്ടുപിടിച്ചത്?

എഡിസൺ

9239. പഴശ്ശിരാജ മ്യൂസിയം കൃഷ്മേനോന്‍ മ്യൂസിയം എന്നിവ സ്ഥിതി ചെയ്യുന്നതെവിടെ?

ഈസ്റ്റ്ഹില്‍‍; കോഴിക്കോട്

9240. ‘ഇന്ദുലേഖ’ എന്ന കൃതിയുടെ രചയിതാവ്?

ചന്തുമേനോൻ

Visitor-3211

Register / Login