Questions from പൊതുവിജ്ഞാനം

9241. മൂന്നു നഗരങ്ങള്‍ എന്നര്‍ത്ഥം വരുന്ന ഇന്ത്യന്‍ സംസ്ഥാനം?

ത്രിപുര

9242. വെള്ളക്കുളളന്മാർ; ചുവന്ന ഭീമൻമാർ എന്നിവ കാണപ്പെടുന്ന ഗ്യാലക്സികൾ?

അണ്ഡാകൃത (Ovel)ഗാലക്സികൾ

9243. മുത്തങ്ങ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?

വയനാട്‌

9244. ദൂരദർശിനി രൂപരേഖ ആദ്യമായി തയ്യാറാക്കിയത്?

ഹാൻസ് ലിപ്പർഷേ

9245. ഐസ്‌ലന്‍റ്ന്റിന്‍റെ തലസ്ഥാനം?

റെയ്ക് ജാവിക്

9246. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം?

മെഗ്നീഷ്യം

9247. ആഗമാനന്ദൻ ആരംഭിച്ച സംസ്കൃത വിദ്യാലയം?

ബ്രഹ്മാനന്ദോദയം

9248. ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം ഏത് ?

ഗ്രാമപഞ്ചായത്ത്

9249. മംഗൾ യാൻ ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടർ?

എസ്. അരുണൻ

9250. പടയണിയുടെ ബോധം ഉൾക്കൊണ്ട് മലയാള കാവ്യലോകത്തെ സമ്പന്നമാക്കിയ കവി ആര്?

കടമ്മനിട്ട രാമകൃഷ്ണൻ

Visitor-3911

Register / Login