Questions from പൊതുവിജ്ഞാനം

9251. ശേഖരിവർമ്മൻ എന്നറിയപ്പെട്ടിരുന്നത്?

പാലക്കാട് ഭരണാധികാരികൾ

9252. ഇന്ത്യയിൽ വേലിയേറ്റ തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം?

കാംബെ ഉൾക്കടൽ (കച്ച്)

9253. കണ്ണിന്‍റെ ആരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാന വൈറ്റമിൻ?

വൈറ്റമിൻ A

9254. ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്?

ഓമന കുഞ്ഞമ്മ

9255. യു എൻ ജനറൽ അസംബ്ലി പ്രസിഡന്റായ ആദ്യ വനിത?

വിജയലക്ഷ്മി പണ്ഡിറ്റ്

9256. ലോകത്തിലെ ഏറ്റവും വലിയ തുറമുഖം?

ഷാങ്ഹായി (ചൈന)

9257. ശരീരത്തിന്‍റെ തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിന്‍റെ ഭാഗം?

സെറിബല്ലം

9258. ഭൂട്ടാന്‍റെ ദേശീയപക്ഷി?

കാക്ക

9259. പത്രപ്രവർത്തന രംഗത്തെ ഓസ്ക്കാർ എന്നറിയപ്പെടുന്ന പുരസ്ക്കാരം?

പുലിസ്റ്റർപ്രൈസ്

9260. ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത്?

ശബരിമല മകരവിളക്ക്

Visitor-3706

Register / Login