Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
9261. പാക്കിസ്ഥാന്‍റെ ആദ്യ ഗവർണ്ണർ ജനറൽ?
മുഹമ്മദാലി ജിന്ന
9262. ഗംഗാ നദിയെ ദേശീയ നദിയായി പ്രഖ്യാപിച്ചത്?
2008
9263. ആഫ്രിക്കയുടെ ഹൃദയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ബുറുണ്ടി
9264. പാലിനെ തൈരാക്കുന്ന സൂക്ഷ്മജീവി?
ബാക്ടീരിയ
9265. ഐവറി കോസറ്റിന്‍റെ നാണയം?
സി.എഫ്.എ ഫ്രാങ്ക്
9266. മാഗ്നാകാർട്ട ഒപ്പുവച്ചത്?
1215 ജൂൺ 15 ( സ്ഥലം: റണ്ണി മീഡ്)
9267. ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം?
നാസിക്
9268. ഒന്നാം കേരള നിയമസഭയിൽ ഇ.എം.എസ് പ്രതിനിധാനം ചെയ്ത മണ്ഡലം?
നീലേശ്വരം
9269. ഏറ്റവും വലിയ കണ്ണുള്ള ജീവി?
ഭീമൻ കണവ
9270. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ വനിത?
ബെർത്ത വോൺ സട്ട്നർ (1905)
Displaying 9261-9270/15557
«
<
926
927
928
929
>
»
Home
Category List
Questions
Related Categories
Basic General Knowledge
പൊതുവിജ്ഞാനം (special)
സാമ്പത്തിക ശാസ്ത്രം
കേരളത്തിലെ നദികൾ
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
Visitor-3338
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us