Questions from പൊതുവിജ്ഞാനം

9271. സ്വച്ച് ഭാരത് പദ്ധതിയുടെ മുഖമുദ്രയായി പ്രഖ്യാപിക്കപ്പെട്ട വയോധിക ആര്?

കൻവർ ഭായി

9272. തിരുവിതാംകൂറിൽ ആദ്യ സെൻസസ് (ഇന്ത്യയിലെ ആദ്യം) l 836 ൽ നടന്നത് ആരുടെ കാലത്ത്?

സ്വാതി തിരുനാൾ

9273. മൗലിക അവകാശങ്ങൾ നിഷപ്രഭമാകുന്നത് എപ്പോൾ ?

അടിയന്തരാവസ്ഥക്കാലത്ത്

9274. തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം?

1965

9275. 1938-ലെ കല്ലറ്റ-പാങ്ങോട് സ്വാതന്ത്ര സമരം നടന്നത് ഏത് ജില്ലയിൽ ?

തിരുവനന്തപുരം

9276. ‘ജീവിത സമരം’ എന്ന കൃതിയുടെ രചയിതാവ്?

സി.കേശവൻ

9277. ഇന്ത്യയുടെ അവസാനത്തെ ഗതിനിർണ്ണയ ഉപഗ്രഹം?

IRNSS IG

9278. പയറു വർഗ്ഗ ചെടികളുടെ വേരിൽ കാണുന്ന നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ?

റൈസോബിയം

9279. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ ഏവ?

മെർക്കുറി; സീസിയം; ഫ്രാൻസിയം; ഗാലിയം

9280. ഉത്തരറൊഡേഷ്യയുടെ പുതിയപേര്?

സാംബിയ

Visitor-3425

Register / Login