Questions from പൊതുവിജ്ഞാനം

9281. ആലപ്പുഴയെ "കിഴക്കിന്‍റെ വെനീസ്" എന്ന് വിശേഷിപ്പിച്ചത്?

കഴ്സൺ പ്രഭു

9282. സോഡിയം ഓക്സിജനുമായി ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന പദാർത്ഥം?

സോഡിയം പെറോക്സൈഡ്

9283. ‘നാഷണൽ അസംബ്ലി ഓഫ് പീപ്പിൾസ് പവ്വര്‍’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ക്യൂബ

9284. സിഫിലിസ് രോഗത്തിന് കാരണമായ ബാക്ടീരിയ?

ട്രിപ്പോനിമ പലീഡിയം

9285. ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല?

പത്തനംതിട്ട

9286. പെരിയാർ വന്യജീവി സങ്കേതത്തിന്‍റെ പഴയ പേര്?

നെല്ലിക്കാം പെട്ടി

9287. ദ്രാവകങ്ങളിലും വാതകങ്ങളിലും താപം പ്രസരിക്കുന്ന രീതി?

സംവഹനം [ Convection ]

9288. ഒഡീഷയുടേയും ആന്ധ്രാപ്രദേശിന്‍റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം?

ദുദുമ വെള്ളച്ചാട്ടം

9289. കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല?

പത്തനംതിട്ട

9290. വള്ളത്തോള്‍ മ്യൂസിയം?

ചെറുതുരുത്തി

Visitor-3322

Register / Login