Questions from പൊതുവിജ്ഞാനം

921. പേശികളില്ലാത്ത അവയവം?

ശ്വാസകോശം

922. ലോക് തക് ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്ത്?

മണിപ്പൂർ

923. തടാകങ്ങളുടെ നാട്?

ഫിൻലാൻഡ്.

924. കോമൺവെൽത്ത് ഗെയിംസിന്‍റെ പിതാവ്?

ആസ്റ്റ് ലി കൂപ്പർ

925. കലകളെ ( Tissue) കുറിച്ചുള്ള പ0നം?

ഹിസ് റ്റോളജി

926. പുന്നപ്ര വയലാര്‍ സമരം പ്രമേയമാകുന്ന പി.കേശവദേവിന്‍റെ നോവല്‍?

ഉലക്ക

927. ഹിപ്നോട്ടിസത്തിന് ഉപയോഗിക്കുന്ന ആസിഡ്?

ബാർബിട്യൂറിക് ആസിഡ്

928. ബുദ്ധന്‍റെ വളർത്തമ്മ ആര്?

ഗൗതമി

929. ലോകത്തില്‍ ഏറ്റവും നീളം കൂടിയ കനാൽ?

ഗ്രാന്‍റ് കനാൽ ചൈന

930. ‘ഹൃദയസ്മിതം’ എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

Visitor-3421

Register / Login