Questions from പൊതുവിജ്ഞാനം

9301. ഏറ്റവും കൂടുതല്‍ ഏലം ചന്ദനം ഉല്പ്പാദിപ്പിക്കുന്ന ജില്ല?

ഇടുക്കി

9302. നീല ഗ്രഹം എന്നറിയപ്പെടുന്നത് ?

ഭൂമി

9303. കേരളത്തില്‍ (ഇടവപ്പാതി) കാലവര്‍ഷക്കാലത്ത് ലഭിക്കുന്ന ശരാശരി മഴയുടെ തോത്?

200 സെ.മീ

9304. ഫെർഡിനന്‍റ് മഗല്ലൻ സഞ്ചരിച്ചിരുന്ന കപ്പൽ?

ക്യൂൻ വിക്ടോറിയ

9305. ദേവസ്വം ക്ഷേത്രങ്ങളിൽ മൃഗബലി നിരോധിച്ച ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി

9306. നക്ഷത്രഗണങ്ങളെ ആദ്യ നിരീക്ഷിച്ചത്?

പുരാതന ബാബിലോണിയക്കാർ

9307. വാർദ്ധക്യത്തെക്കുറിച്ചുള്ള പഠനം?

ജെറന്റോളജി

9308. ചാന്നാര്‍ സ്ത്രീകള്‍ക്ക് മേല്‍മുണ്ട് ധരിക്കാന്‍ അവകാശം നല്‍കിയ രാജാവ്?

ഉത്രം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ.

9309. കരിമീൻ - ശാസത്രിയ നാമം?

എട്രോ പ്ലസ് സുരാറ്റൻസിസ്

9310. ‘ഹരിദ്വാറിൽ മണി മുഴങ്ങുന്നു’ എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

Visitor-3277

Register / Login