Questions from പൊതുവിജ്ഞാനം

9311. ജിപ്സം - രാസനാമം?

കാത്സ്യം സൾഫേറ്റ്

9312. ശരീരത്തിന്‍റെ തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിന്‍റെ ഭാഗം?

സെറിബല്ലം

9313. ലിംഗ സമത്വത്തിനു വേണ്ടിയുള്ള യു.എൻ. സംഘടനയായ ഹി ഫോർ ഷി യുടെ പ്രചാരകനായ പ്രശസ്ത നടൻ?

അനുപം ഖേർ

9314. ചിനുക്ക് എന്ന പ്രാദേശിക കാറ്റ് വീശുന്നത് ഏതു പർവതത്തിലാണ്?

റോക്കീസ്

9315. പള്ളിവാസല്‍ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്?

1940; (ഇടുക്കി)

9316. A രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡി?

ആന്റിബോഡി B

9317. മലേറിയക്ക് ഉപയോഗിക്കുന്ന മരുന്ന്?

ക്ലോറോ ക്വിനിൻ(സിങ്കോണ ചെടിയിൽ നിന്നും ലഭിക്കുന്നു)

9318. മഞ്ഞളിൽ കാണുന്ന വർണ്ണകണം?

കുർക്കുമിൻ

9319. സൊമാറ്റോ ട്രോപിന്‍റെ ഉത്പാദനം അധികമാകുന്നതുമൂലം മുതിർന്നവരിലുണ്ടാകുന്ന രോഗം?

അക്രോമെഗലി

9320. വസൂരി രോഗത്തിന് കാരണമായ വൈറസ്?

വേരിയോള വൈറസ്

Visitor-3648

Register / Login