Questions from പൊതുവിജ്ഞാനം

9361. ഇറാന്‍റെ തലസ്ഥാനം?

ടെഹ്റാൻ

9362. ശുഭകര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

9363. ചൈനയുടെ ദേശീയചിഹ്നം?

വ്യാളി

9364. തിരുകൊച്ചി മന്ത്രിസഭയില്‍ മന്ത്രിയായ സാമൂഹികപരിഷ്കര്‍ത്താവ്?

സഹോദരന്‍ അയ്യപ്പന്‍

9365. അഹിംസാ ദിനം?

ഒക്ടോബർ 2

9366. ശബ്ദസുന്ദരന്‍ എന്നറിയപ്പെടുന്നത്?

വള്ളത്തോള്‍ നാരായണ മേനോന്‍.

9367. ശ്രീനാരായണ ഗുരു നേരിട്ട് ശിഷ്യത്വം നൽകിയ സന്യാസി വര്യൻ?

ആനന്ദ തീർത്ഥൻ

9368. വിത്തില്ലാത്ത മാവ്?

സിന്ധു

9369. പേശീ പ്രവർത്തനങ്ങ ഇ ഏകോപിപ്പിക്കുന്ന തലച്ചോറിന്‍റെ ഭാഗം?

സെറിബല്ലം

9370. സിനിമാനടി പി.കെ റോസി കഥാപാത്രമാവുന്ന മലയാള നോവല്‍?

നഷ്ടനായിക

Visitor-3047

Register / Login