Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
9411. റോമാ സാമ്രാജ്യത്തിന്‍റെ തകർച്ചയ്ക്ക് കാരണം?
ഗോത്തുകൾ എന്ന ബാർബേറിയൻ ജനതയുടെ ആക്രമണം
9412. സ്പിരിറ്റ് ഓഫ് നൈറ്റര്‍ എന്നറിയപ്പെടുന്നത്?
നൈട്രിക്ക്
9413. എത്രാം ശതകത്തിലാണ് ഇംഗ്ലീഷുകാര്‍ കേരളത്തിലെത്തിയത്?
പതിനേഴാം ശതകത്തില്‍
9414. 'ഓ മുർ അപുനാർ ദേശ് ' എന്നറിയപ്പെടുന്ന ; ഔദ്യോഗിക ഗാനം ഏതു സംസ്ഥാനത്തിന്റേതാണ്?
അസം
9415. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു?
കാൽസ്യം ഓക്സലൈറ്റ്.
9416. ചാൾസ് ഡാർവിന്‍റെ ജന്മ രാജ്യം?
ബ്രിട്ടൺ
9417. കയര്‍ രചിച്ചത്?
തകഴി
9418. ഇടിമുഴക്കത്തിന്റെ ശബ്ദ തീവ്രത?
100- 110 db
9419. കേരളത്തിൽ കൂടുതൽ കാലം ഭരണം നടത്തിയ മുഖ്യമന്ത്രി?
ഇ കെ നായനാർ
9420. മെഡിറ്ററേനിയന്‍റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ലെബനോൻ
Displaying 9411-9420/15557
«
<
941
942
943
944
>
»
Home
Category List
Questions
Related Categories
ശാസ്ത്രം
കേരളത്തിലെ നദികൾ
ഭൗതീക ശാസ്ത്രം
കേരളം
കേരളാ നവോഥാനം
Visitor-3685
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us