Questions from പൊതുവിജ്ഞാനം

9431. കേരളത്തിന്‍റെ സ്ത്രീ- പുരുഷ അനുപാതം?

1084/1000

9432. റെയിന്‍ഗേജ് സംവിധാനം കണ്ടുപിടിച്ചത്?

റിച്ചാര്‍ഡ് ടൌണ്‍ലി

9433. വള്ളത്തോള്‍ രചിച്ച മഹാകാവ്യം?

ചിത്രയോഗം

9434. ലക്ഷഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

9435. മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക?

വിദ്യാസംഗ്രഹം(1864-സിഎംഎസ് കോളേജ്;കോട്ടയം)

9436. മലയാളത്തിലെ ആദ്യസ്വകാര്യ ചാനല്‍?

ഏഷ്യാനെറ്റ് (1993)

9437. “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ”എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക?

അഭിനവ കേരളം

9438. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത്?

യുറാനസ്

9439. ഗേൽ ക്രേറ്ററിൽ സ്ഥിതി ചെയ്യുന്ന പർവ്വതം?

മൗണ്ട് ഷാർപ്

9440. സൗരയൂഥം കടന്ന ആദ്യത്തെ മനുഷ്യനിർമ്മിത പേടകം?

വൊയേജർ 1

Visitor-3082

Register / Login