Questions from പൊതുവിജ്ഞാനം

9461. അഡോൾഫ് ഹിറ്റ്ലറെ ജർമ്മനിയുടെ ചാൻസിലറായി നിയമിച്ച ജർമ്മൻ പ്രസിഡന്‍റ്?

ഹിൻഡൻ ബർഗ്ഗ്

9462. ഭൂമിയെ കൂടാതെ ഹരിത ഗൃഹ പ്രഭാവം അനുഭവപ്പെടുന്ന ഗ്രഹം?

ശുക്രൻ (Venus)

9463. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്?

പൊലി

9464. ഗിരി ജലസേചന പദ്ധതി ഏത് സംസ്ഥാനത്താണ്?

ഹിമാചൽ പ്രദേശ്

9465. അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?

ഓക്സിജൻ

9466. ‘കന്നിക്കൊയ്ത്ത്’ എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

9467. ശ്രീനാരായണ ഗുരുവിന്‍റെ ജീവിതം പ്രമേയമാക്കി സുരേന്ദ്രൻ എഴുതിയ നോവൽ ഏത്?

ഗുരു

9468. കൊച്ചി ഭരണം ആധുനിക രീതിയിൽ ഉടച്ചുവാർത്ത ബ്രിട്ടീഷ് റസിഡന്‍റ്?

കേണൽ മൺറോ

9469. 2016 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്?

വ്റോക് ല - പോളണ്ട്

9470. എറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന നഗരം?

പാരീസ്

Visitor-3871

Register / Login