Questions from പൊതുവിജ്ഞാനം

9471. കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി വനിത?

ലക്ഷ്മി എൻ മേനോൻ

9472. സർദാർ സരോവർ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്?

ഗുജറാത്ത്; നർമ്മദ നദിയിൽ

9473. കുലീന ലോഹങ്ങൾ നിർമ്മിക്കുന്ന പ്രക്രിയ?

സയനൈഡ് (Cyanide)

9474. ‘മാലി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

മാധവൻ നായർ

9475. റുവാണ്ടയുടെ നാണയം?

ഫ്രാങ്ക്

9476. വള്ളത്തോള്‍ രചിച്ച മഹാകാവ്യം?

ചിത്രയോഗം

9477. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്‍റെ മാറ്റങ്ങൾ രേഖപ്പെടുത്തുന്ന ഗ്രാഫ്?

കീലിങ് കർവ്

9478. മലയാളത്തില്‍ മികച്ച നടനുള്ള ആദ്യത്തെ അവാര്‍ഡ് നേടിയ വ്യക്തി?

പി ജെ ആന്റണി

9479. മൂലൂര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ഇലവുംതിട്ട (പത്തനംതിട്ട)

9480. ഉറൂബ് എന്നറിയപ്പെടുന്ന എഴുത്തുകാരന്‍?

പി.സി.കുട്ടികൃഷ്ണൻ

Visitor-3169

Register / Login