Questions from പൊതുവിജ്ഞാനം

9481. ‘എന്‍റെ പൂർവ്വകാല സ്മരണകൾ’ എന്ന കൃതി രചിച്ചത്?

എ.കെ ഗോപാലൻ

9482. ഷേർഷാ സൂരി മുഗൾരാജാവായ ഹുമയുണിനെ പരാജയപ്പെടുത്തിയത് ഏതു യുദ്ധത്തിലാണ്?

1539 ലെ ചൗസ യുദ്ധം

9483. പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്നത്?

തിരുവനന്തപുരം

9484. കേരള നിയമസഭയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി?

സി.അച്യുതമേനോന്‍

9485. രാജാക്കന്‍മാരില്‍ സംഗീതജ്ഞനും സംഗീതജ്ഞരില്‍ രാജാവും എന്നറിയപ്പെട്ടത്?

സ്വാതിതിരുനാള്‍

9486. ശ്രീസഹ്യം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

9487. കുമാരനാശാന് മഹാകവിപ്പട്ടം സമ്മാനിച്ചത്?

വെയില്‍സ് രാജകുമാന്‍ (1922)

9488. കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന പാർത്ഥിവപുരം വിഷ്ണു ക്ഷേത്രം പണികഴിപ്പിച്ച ആയ് രാജാവ്?

കരുനന്തടക്കൻ

9489. രക്തത്തിലെ പ്ലാസ്മയുടെ അളവ്?

55% (60)

9490. ഇന്ത്യയില് ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?

കേരളം

Visitor-3747

Register / Login