Questions from പൊതുവിജ്ഞാനം

9541. ഏറ്റവും കുടുതല്‍ കാലം ISRO ചെയര്‍മാന്‍ ആയിരുന്ന വ്യക്തി?

സതീഷ് ധവാന്‍

9542. ശനിയുടെ പ്രധാന ഉപഗ്രഹങ്ങൾ?

ടൈറ്റൻ; പ്രൊമിത്യൂസ് ;അറ്റ്ലസ്;ഹെലൻ;പൻ ഡോറ; മീമാസ് ; റിയ;തേത്തീസ്;ഹെപ്പേരിയോൺ

9543. കേരളത്തിൽ കുടിൽ വ്യവസായം കൂടുതൽ ഉള്ള ജില്ല?

ആലപ്പുഴ

9544. ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ക്ക് കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ച കൃതിയാണ്?

ഒരുപിടി നെല്ലിക്ക

9545. Edwin Aldrin എഴുതിയ ആത്മകഥ?

മാഗ്നിഫിസന്‍റ് ഡിസൊലേഷൻ (magnificent desolation)

9546. അമേരിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത്?

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്

9547. ‘ചിത്രലേഖ’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

9548. യഹൂദർ ഇന്ത്യയിൽ ആദ്യം താമസമുറപ്പിച്ച സ്ഥലം?

കൊടുങ്ങല്ലൂർ

9549. കൊഴുപ്പിനെ ദഹിപ്പിക്കുന്ന രാസാഗ്നി?

ലിപേസ്

9550. ജീവികളുടെ ഘടനാപരവും ജീവ ധർമ്മപരവുമായ അടിസ്ഥാന ഘടകം?

കോശം

Visitor-3013

Register / Login